2009 മേയ് 3, ഞായറാഴ്‌ച

ഗുഗിൾ മരത്തിന്റെ ചില്ലയിലൊരു ബ്ലോഗർ കുടുകൂട്ടി.....
കൂട്ടിൽ നിന്നും ഒരായിരം പോസ്റ്റുകൾ പറന്നിറങ്ങി......
പോസ്റ്റുകൾ കാണുവാൻ കണാമറയത്തു നിന്നുമല്ലോ..........-
ബ്ലോഗർ ചങ്ങാതിമാർ വന്നെത്തിയത് .............
പോസ്റ്റുകൾ കണ്ടവർ അഭിപ്രായങ്ങൾ പറഞ്......
കണാമറയത്തേക്ക് പറന്നു പറന്നു പോയീ..................


അഭിപ്രായങ്ങളൊന്നുമില്ല: